Pothuvidhyabhyasam
To be updated shortly

ശ്രീമതി ആർ . ഗിരിജ ഐ എ എസ് , ഡയറക്ടർ , നഗരകാര്യ വകുപ്പ്

ശ്രീ . ബാലരാജ് ബി കെ , ജോയിന്റ് ഡയറക്ടർ ( ഭരണം)

hu
കേരളം മുനിസിപ്പാലിറ്റി പുതുക്കിയ കെട്ടിട നിർമാണ ചട്ടങ്ങൾ 08- 11- 2019 : KERALA GAZETTE : In exercise of the powers conferred by sections 381, 382, 387, 398, and 406 read with section 565 of the Kerala Municipality Act, 1994 (20 of 1994) and in super session of the Kerala Municipality Building Rules, 1999 issued under G.O. (Ms.) No188/99/LSG Dated 1st October, 1999
കെട്ടിട നിർമാണ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് കേരളത്തിലെ 8 നഗരസഭകളിൽ വിന്യസിച്ചിച്ചുള്ള IBPMS മായി ബന്ധപ്പെട്ട് നാളിതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് 
നഗരസഭാ സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗം - 23-11-2019 നു എറണാകുളം ജില്ലയിൽ വച്ച്
പുതിയതായി രൂപീകരിക്കപ്പെട്ട നഗരസഭകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡബിൾ എൻട്രി അക്കൗണ്ടിംഗ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ലഭിച്ച അപേക്ഷകളിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന . ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർ ഇമെയിൽ മുഖേന ലഭ്യമായ അറിയിപ്പ് പ്രകാരമുള്ള അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ് .
പ്രീഫാബ് സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന വടക്കാഞ്ചേരി നഗരസഭ കെട്ടിട ത്തിന്റെ ജി എഫ് ആർ ജി പാനൽ ഉപയോഗിച്ചുകൊണ്ടുള്ള ഭിത്തിയുടെ നിർമ്മാണത്തിനു 10/11/19 രാവിലെ 9.00 മണിക്ക് ബഹു: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻന്റെ സാന്നിധ്യത്തിൽ തുടക്കം കുറിക്കുന്നു
വടക്കാഞ്ചേരി നഗരസഭ : പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഓഫീസ് കെട്ടിട നിർമാണം പുരോഗമിക്കുന്നു 
മുനിസിപ്പൽ കോർപറേഷനുകളിൽ തൊഴിൽ നികുതി ഓൺലൈൻ ആയി സ്വീകരിക്കാനുള്ള സംവിധാനം ആരംഭിച്ചു 
കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ട ദേശീയതല മത്സരത്തില്‍ തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനം നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു.
We have 9 guests and no members online
|
ജനന മരണ സർട്ടിഫിക്കറ്റുകൾ വിവാഹ സർട്ടിഫിക്കറ്റ്, ഇ-ഫയലിംഗ് പ്രോപ്പർട്ടി നികുതി & amp; ഇ-പേയ്മെന്റ് ഫയൽ ട്രാക്കിംഗ് |
പ്ലാൻ ഫോർമുലേഷൻ ആൻഡ് മോണിറ്ററിംഗ് സാമൂഹിക സുരക്ഷ പെൻഷൻ ബിൽഡിംഗ് പെർമിറ്റ്
|
ഇ-ടെൻഡർ പ്രാദേശിക ബോഡി വെബ്സൈറ്റുകൾ പ്രവൃത്തികൾ, നിയമങ്ങൾ & amp; ഭേദഗതികൾ ഫയൽ തിരയൽ |