Auegs State Cell
അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതി സംസ്ഥാന കൗൺസിൽ Mission Structure
1. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി
2. അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്
3. ഗവൺമെന്റ് സെക്രട്ടറി, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്
4. ഗവൺമെന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ്
5. നഗരകാര്യ ഡയറക്ടർ.
6. മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
7. എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ
8. ചെയർമാൻ & സെക്രട്ടറി, മേയേഴ്സ് ചേംബർ
9. ചെയർമാൻ & സെക്രട്ടറി, മുനിസിപ്പൽ ചെയർമാൻ ചേംബർ
10. എക്സിക്യൂട്ടീവ് ഡയറകർ, ശുചിത്വ മിഷൻ
11. ചീഫ് എഞ്ചിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ്
12. ശ്രീ എസ് രാജേന്ദ്രൻ, കൗൺസിൽ അംഗം
13. അഡ്വ. എം വി മുഹമ്മദ് സലിം, കൗൺസിൽ അംഗം
14. പ്രൊഫ. കെ എം ഗംഗാധരൻ, കൗൺസിൽ അംഗം .
