IBPMS

IBPMS -  Intelligent Building Plan Monitoring System .

Ease of Doing Business പോളിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  കേരളത്തിലെ നഗരസഭകളിൽ കെട്ടിട നിർമാണ അനുമതി അപേക്ഷകളിന്മേലുള്ള  നടപടി ക്രമങ്ങൾ സുതാര്യമാക്കുന്നതിനും വേഗത്തിലും സമയബന്ധിതവുമായി  തീർപ്പു കല്പിക്കുന്നതിനായി  വികസിപ്പിച്ചെടുത്ത  സോഫ്റ്റ്‌വെയർ  ആണ് ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ്   സിസ്റ്റം (IBPMS) .  കെട്ടിട നിർമാണ അപേക്ഷകൾ  പരിശോധിച്ച് ചട്ടങ്ങളുടെ ലംഘനം  കണ്ടെത്തുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുള്ളത് . IBPMS സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതോടെ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച ഉദ്യോഗസ്ഥതല   പരിശോധന ആവശ്യമില്ലാത്തതാണ്.

IBPMS സംവിധാനം 8 അമൃത് നഗരങ്ങളിലും വര്ക്ക ല നഗരസഭയിലുമാണ് നിലവില്‍ പ്രവര്ത്തലനക്ഷമമായിട്ടുള്ളത്. 2019 ഏപ്രില്‍ 20 നകം  തിരുവനന്തപുരം നഗരസഭയില്‍ കുറ്റമറ്റരീതിയില്‍  IBPMS സംവിധാനം പ്രവര്ത്തിപപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.    2019 സെപ്റ്റംബര്‍ 30 നകം   കേരളത്തിലെ എല്ലാ നഗരസഭകളിലും   IBPMS സംവിധാനം  പൂര്ണ്ണ  തോതില്‍  പ്രവര്ത്ത്നസജ്ജമാക്കുന്നതിനാവശ്യമായ നടപടികള്‍  ആസൂത്രണം ചെയ്ത് പൂര്ത്തി യാക്കുന്നതാണ്.

 

 

At a Glance :   The intelligent business process management suite (iBPMS) market is the natural evolution of the earlier BPMS market, adding more capabilities for greater intelligence within business processes. Capabilities such as validation (process simulation, including "what if") and verification (logical compliance), optimization, and the ability to gain insight into process performance have been included in many BPMS offerings for several years. iBPMSs have added enhanced support for human collaboration such as integration with social media, mobile-enabled process tasks, streaming analytics and real time decision management.

                                                                                                                IBPMS Official Website Link     :  http://ibpms.kerala.gov.in/SWC.Admin/Home.aspx  

 

 

                Corporation of Thiruvananthapuram 

 

 

PrintEmail

              Birth and Death Certificates
              Marriage certificate and E-filing
              Property Tax & E-payment
              File tracking

    Plan Formulation and Monitoring

    Social Security Pension

    Building Permit

 

      E-Tenders
      Local Body Websites
      Acts, Rules & Amendments
      File Search