Date
|
GO Number
|
Subject
|
22-10-2020 |
|
|
02-07-2020 |
GO(Rt) 1312/2020/LSGD |
കുടിവെള്ള വിതരണത്തിനു അനുവദിച്ച തുക വിനിയോഗിക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
25-05-2020 |
GO(Rt) 955/2020/LSGD |
തദ്ദേശ സ്വയം ഭരണ വകുപ്പ് - കോവിഡ് ഫസ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ (CFTC ) : രൂപീകരണവും നടത്തിപ്പും സമ്പത്തിച്ച വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു :
വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ
|
20-03-2020 |
GO(Rt) 55/2020/LSGD |
സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ്
|
06-03-2020 |
E6-12405/11 |
നഗരകാര്യ വകുപ്പ് -: ജീവനകാര്യം - സൂപ്രണ്ട് തസ്തിക : ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ഹയർ ഗ്രേഡ് അനുവദിച്ചു കൊണ്ടുള്ള അന്തിമ ഉത്തരവ്
|
14-03-2020 |
GO(Rt) 620/2020 |
സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകി ഉത്തരവ്
|
02/11/2019 |
G.O.(P)No. 77/2019/LSGD |
കേരളം മുനിസിപ്പാലിറ്റി പുതുക്കിയ കെട്ടിട നിർമാണ ചട്ടങ്ങൾ 08- 11- 2019
In exercise of the powers conferred by sections 381, 382, 387, 398, and 406 read with section 565 of the Kerala Municipality Act, 1994 (20 of 1994) and in super session of the Kerala Municipality Building Rules, 1999 issued under G.O. (Ms.) No188/99/LSG Dated 1st October, 1999
|
19/02/2020 |
GO( Rt) 420/2020 |
നഗരസഭാ ദിനാഘോഷം 2020 - ആഘോഷ പരിപാടികൾക്ക് നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും സംഭാവന നൽകുന്നതിനുള്ള യഥേഷ്ടനുമതി നൽകി ഉത്തരവാകുന്നു |
01/08/2019 |
E5-14749/2018 |
മുനിസിപ്പൽ കോമൺ സർവീസ് : ജീവനക്കാര്യം - പൊതു സ്ഥലം മാറ്റം 2019 -20 - അന്തിമ സ്ഥലം മാറ്റ ഉത്തരവ് ലിസ്റ്റ് ( ഓൺലൈൻ മുഖേനയുള്ള അപേക്ഷ ) പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
25/05/2019 |
54/2019/LSGD |
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി – ക്ഷീര കര്‍ഷകരെ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
15/05/2019 |
990/2019 |
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ വാര്‍ഷിക പദ്ധതി –സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഭേദഗതി വരുത്തി അംഗീകരിച്ച് ഉത്തരവ് |
06/03/2019 |
540/2019 |
നഗരസഭകളിലെ വസ്തു നികുതി പരിഷ്കരണം- വസ്തു നികുതി പരിഷ്കരണത്തിന്റെ പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്‍ണമായി പിഴ ഒഴിവാക്കിയും ഉത്തരവ് |
29/04/2019 |
907/2019/LSGD |
നിലമ്പൂര്‍ നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
28-03-2019 |
731/2019/LSGD |
തളിപ്പറമ്പ് നഗരസഭ –വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
05 /04/2019 |
V2-3052/2013 |
കോഴിക്കോട് നഗരസഭാ : ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് |
22/03/2019 |
686/2019 |
കണ്ണൂര്‍ നഗരസഭാ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
26/03/2019 |
V2_18103/2012 |
കോഴിക്കോട് കോര്പ്പറേഷന് -ജീവനക്കാര്യം ജിന കനകത്തിനെ സർവിസിൽ നിന്ന് നീക്കം ചെയ്തു കൊണ്ട് ഉത്തരവ് |
13/03/2019 |
616/2019 |
വടകര നഗരസഭ –മിന്നല്‍ പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
01/03/2019 |
475/ 2019 |
കോഴിക്കോട് കോര്പ്പറേഷന് -ജീവനക്കാര്യം സ.ഉ(ആര്.ടി) 475/2019/തസ്വഭവ Dated 01/03/2019 |
02/03/2019 |
504/2019/LSGD |
|
14/01/2019 |
71 /2019 |
ചിറ്റൂര്‍ തത്തമംഗലം നഗര സഭ –വിജിലന്‍സ് വിഭാഗം പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
19/01/2019 |
96/2019 |
കൊല്ലം നഗരസഭാ – വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
09/11/2018 |
2868/2018 |
IMPACT KERALA Ltd Technical Committee constituted for the establishment of Modern Abattoirs-Orders |
26-10-2018 |
2733_2018_LSGD |
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട 26.10.2018 ലെ ഉത്തരവ് |
29-09-2018 |
153/2018/FIN |
Finance Dept - Flood 2018 -Plan Cut /Re - prioritisation of Annual Plan Schemes 2018-19. |
27-09-2018 |
2519/2018/LSGD |
Urban Affairs-Establishment –Attending International conference –Mumbai-Expost facto Sanction accorded |
17-08-2018 |
2267/2018/LSGD |
മഴ കെടുതിയെ തുടർന്ന് പ്രളയ ബാധിത പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ -ഉത്തരവ് പുറപ്പെടുവിക്കുന്നു |
17-08-2018 |
114/2018/LSGD |
|
16-08-2018 |
2262/2018/LSGD |
|
16-08-2018 |
DC1/37461/2017 |
|
12-07-2018 |
E6./1160/2018(1) |
മുനിസിപ്പൽ കോമൺ സർവീസ് : ജീവനക്കാര്യം - പൊതു സ്ഥലം മാറ്റം 2018-19 - അന്തിമ ട്രാൻസ്ഫർ ഓർഡർ ( ഓൺലൈൻ മുഖേനയുള്ള അപേക്ഷ ) പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
11-07-2018 |
1904/2018/LSGD |
നഗരകാര്യം –ജീവനക്കാര്യം – ത സ്വ ഭ വ 1626/2018 ഉത്തരവ് ഭേദഗതി |
14-06-2018 |
1626/2018/LSGD |
നഗരകാര്യം –ജീവനക്കാര്യം –കോര്പറേഷന്/നഗരസഭാ സെക്രട്ടറി ഗ്രേഡ് I&II എന്നീ തസ്തികകളിലുള്ള സ്ഥാനകയറ്റം ,സ്ഥലമാറ്റം ,നിയമനം ഉത്തരവ് |
27-06-2018 |
1758/2018/LSGD |
പ്രീ സർവീസ് ട്രെയിനിങ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ നഗരസഭാ സെക്രട്ടറി ഗ്രേഡ് III തസ്തികയിൽ നിയമിച്ചും നിലവിലെ സെക്രട്ടറിമാരെ സ്ഥലം മാറ്റിയും ഉത്തരവ് |
08-05-2018 |
1295/2018/LSGD |
ത സ്വ ഭ വ : പിറവം നഗരസഭാ ചെയർമാന്റെ ഔദ്യോഗിക വാഹനത്തിനു ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് അനുമതി |
08-05-2018 |
1289/2018/LSGD |
ത സ്വ ഭ വ : മലപ്പുറം ജില്ലാ കൊണ്ടോട്ടി നഗരസഭാ ചെയർമാന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാങ്ങുന്നതിനു അനുമതി |
19-04-2018 |
1114/2018/LSGD |
തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനീയറായ ശ്രീമതി . രശ്മി P S നെ വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിക്കുന്നു |
18-04-2018 |
32/2018_/FIN
|
2017-18 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യുവിലേക്ക് മാറ്റിയ ബില്ലുകൾ / ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ |
21-03-2018 |
764/2018/LSGD |
സിവില്‍ പാര്‍ട്ടും ,മെക്കാനിക്കല്‍ പാര്‍ട്ടും ഉള്‍പ്പെടുന്ന ക്രിമിറ്റോറിയം നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ ബന്ധപ്പെട്ട തദ്ദേശ വകുപ്പ്എന്‍ജിനീയര്‍ നിര്‍വഹണം നടത്തുന്നതിനു അനുമതി |
26-03-2018 |
2674/2018/FIN |
Finance Department - Budget Estimates 2017-18 – Authorization of Performance Grant under 14th Finance Commission Grant to ULBs -Sanctioned - Orders issued |
01-03-2018 |
589/2018/LSGD |
വസ്തു നികുതി കുടിശ്ശിക ഒറ്റതവണയായി അടക്കുന്നവർക്കു 31-03-2018 വരെ പലിശയും പിഴ പലിശയും ഒഴിവാക്കി |
22-02-2018 |
570/2018/LSGD |
പൊതു സർവീസ് രൂപീകരണത്തിനായി LSGD പ്രിൻസിപ്പൽ ഡയറക്ടറുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ജീവനക്കാരെ വർക്കിങ്ങ് അറഞജ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നു - ഉത്തരവ് |
03-03-2018 |
E3 -2349/2017 |
നഗര കാര്യാ വകുപ്പ് : സീനിയർ ക്ലാർക്ക് തസ്തികയിലെ സ്ഥലം മാറ്റം / ഉദ്യോഗകയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
26-02-2018 |
E2-2643/18/DUA |
നഗര കാര്യവകുപ്പ് - മുനിസിപ്പൽ സെക്രെട്ടറി വി പി അഭിലാഷിനു ശൂന്യ വേതനവധി അനുവദിച്ചു ഉത്തരവ് ആകുന്നു |
24-02-2018 |
536/2018/LSGD |
Urban Affairs –Establishment-Thalassery Municipality -Tribunal Order |
02-02-2018 |
17/2018/LSGD |
മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന വാർഷികപദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ |
14-02-2018 |
22/2018/LSGD |
പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍- സബ് സിഡി-ധനസഹായം-അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ |
12-12-2017 |
4000/2017/LSGD |
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന വാച്ച് നല്കുന്നതിനു അനുമതി |
12-12-2017 |
3998/2017/LSGD |
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-സബ് സിഡി മാര്‍ഗ രേഖയിലെ ഖണ്ഡിക 8.1(10) ഭേദഗതി |
12-12-2017 |
3990/2017/LSGD |
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-ഖാദി നൂല്പ് /നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് തറിയും നെയ്ത്ത് ഉപകരണങ്ങളും നല്‍കുന്നതിനും വിപണന ശാലകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രോജക്റ്റ് നടപ്പാക്കുന്നതിന് അനുമതി |
12-12-2017 |
3989/2017/LSGD |
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - സബ് സിഡി മാര്‍ഗ രേഖ - -കിണര്‍ റീച്ചാര്‍ജിംഗ് യൂണിറ്റ് ചെലവ് വര്‍ധന |
22-08-2017 |
343/2017/LSGD |
കിണർ റീ ചാർജിങ് പരിപാടി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ രൂപീകരിച്ച് തുക വകയിരുത്താൻ അനുവാദം |
14-08-2017 |
2794/2017/LSGD |
ഓഡിറ്റ് റിപ്പോർട്ടുകളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഓഡിറ്റ് മോണിറ്ററിങ് കമ്മിറ്റിയുടെ കീഴിൽ ഒരു സബ് കമ്മിറ്റി രൂപീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
12-08-2017 |
2875/2017/LSGD |
കോതമംഗലം നഗരസഭ -സ്ഥലം വാങ്ങുന്നതിനു അനുമതി
|
|
|
|
11-08-2017
|
2785/2017/LSGD
|
പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) -ഭേദഗതി-ആസൂത്രണ മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ |
11-08-2017
|
2782/2017/LSGD
|
ശ്രവണ സംസാര വൈകല്യമുള്ളവര്‍ക്ക് ടോക്കിംഗ് സൗകര്യത്തോടുകൂടിയ ലാപ് ടോപ് ,സ്കാനര്‍ ,പ്രിന്റര്‍ എന്നിവ വാങ്ങി നല്‍കുന്നത്-സബ്സിഡി മാര്‍ഗരേഖ |
10-08-2017
|
2771/2017/LSGD
|
പതിമൂന്നാം പഞ്ചവത്സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) - സബ്സിഡി മാര്‍ഗ്ഗരേഖ സംബന്ധിച്ച കൂടുതല്‍ ഉള്‍പ്പെടുത്തല്‍ /ഭേദഗതി - നെല്‍വിത്ത് സബ്സിഡി |
22-07-2017
|
2511/2017/LSGD
|
ഉറവിട മാലിന്യ സംസ്കരണം ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം : ഉത്തരവ് പുറപ്പെടുവിക്കുന്നു
|
16/01/2013
|
16/2013
|
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന കൌണ്‍സില്‍ രൂപീകരിച്ച് ഉത്തരവാകുന്നു.11
|
30-04-2005 |
GO (P ) 124/2005/LSGD |
2005 ലെ കേരള മുനിസിപ്പാലിറ്റി ( മുനിസിപ്പൽ ജീവനക്കാരുടെ സെൻട്രൽ പ്രോവിഡന്റ് ഫണ്ട് ) - ചട്ടങ്ങൾ |
16-12-2002
|
218/2002/LSGD
|
മുനിസിപ്പൽ ഭരണ ഡയറകറേറ്റിന്റെ പേര് ഡയറക്ടറേറ്റ് ഓഫ് അർബൻ അഫ്ഫയർസ് എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു
|